പിണറായി സർക്കാർ ഭരണ പ്രതിസന്ധി പരിഹരിക്കാൻ ഭരണകൂട കൊലപാതകം ആവർത്തിക്കുന്നു – ടി. യു.സി.ഐ
. മാവോയിസ്റ്റുകൾ ഒരാളെപോലും ആക്രമിച്ചതായോ അപായപ്പെടുത്തിയതായാ റിപ്പോർട്ടുകളൊന്നും നിലവില്ലാതിരുന്നിട്ടും ലഘുലേഖകളും പോസ്റ്റർ പ്രചരണങ്ങളും നടത്തുന്നു എന്ന കുറ്റം ചുമത്തി ഭീകരവിരുദ്ധ...
