തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം- ഡി.എം.ഒ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍....
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍....
തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വേതനത്തോട് കൂടി...
തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവുമായി ബന്ധപ്പെട്ട ജില്ലാതല മോണിറ്ററിംഗ് സമിതിയോഗം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ...
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കലക്ട്രേറ്റുകളിലെ ഇലക്ഷന്‍ വിഭാഗം ഓഫീസുകള്‍, വരണാധികാരികളുടെ ഓഫീസുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...
മാനന്തവാടി: കമ്പ്യൂട്ടർ രംഗത്തെ വയനാട്ടിലെ മൊത്ത വിതരണക്കാരായ എസ്.എം. സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് ഇനി മാനന്തവാടിയിലും . ഉദ്ഘാടനം നാളെ നടക്കുമെന്ന് മാനേജിംഗ്...
കല്‍പ്പറ്റ: മുന്‍ വയനാട് എം.പിയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന എം.ഐ ഷാനവാസിന്റെ രണ്ടാം ചരമവാര്‍ഷികം ജില്ലാ...
മാനന്തവാടി : കെ.എസ്.ആർ.ടി.സി – യുടെ മിനിയേച്ചറുണ്ടാക്കി ശ്രദ്ധ നേടിയ വടക്കൻ ആർട്ടിസ്റ്റ് അംഗങ്ങളായ അരുൺ, അഖിൽ എന്നിവരെ മാനന്തവാടിയിലെ...
മേപ്പാടി::നാടക നടനും സംവിധായകനുമായ വയനാട് സഖറിയാസിന്റെ അമ്മ പൂതകുഴി ത്രേസ്യ (88) നിര്യാതയായിമക്കള്‍: മേരി,ജോസ്,ചിന്നമ്മ,കുര്യന്‍, വല്‍സ, ലിന്‍സിമരുമക്കള്‍:തോമസ് ,അമ്മിണി,അന്നമ്മ, ജോര്‍ജ്, മരിയ,ജോണി
മക്കിയാട്: കോൺഗ്രസ് ഐയിൽ നിന്നും രാജിവച്ചു കോൺഗ്രസ് എസിൽ ചേർന്ന സിബി ആൻറണിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർക്കും കോറോം ചാലിൽ 12-...
മീനങ്ങാടി: വാഹനത്തിലും, വീടുകൾ കേന്ദ്രീകരിച്ചും നടത്തുന്ന അനധികൃത കച്ചവടം നിയമം മൂലം നിർത്തലാക്കണമെന്ന് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു …....