എസ്.എം. സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് ഇനി മാനന്തവാടിയിലും: ഉദ്ഘാടനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
മാനന്തവാടി: കമ്പ്യൂട്ടർ രംഗത്തെ വയനാട്ടിലെ മൊത്ത വിതരണക്കാരായ എസ്.എം. സോഫ്റ്റ് കമ്പ്യൂട്ടേഴ്സ് ഇനി മാനന്തവാടിയിലും . ഉദ്ഘാടനം നാളെ നടക്കുമെന്ന് മാനേജിംഗ് ഡയറക്ടർ പി.എം. സഹീർ അറിയിച്ചു. കമ്പ്യൂട്ടർ ,ലാപ്ടോപ് ,  മൊബൈൽ ഫോണുകൾ, സിസിടിവി , പ്രിൻറ്റുകൾ  അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിൽപ്പനയുമായി 1998ലാണ് ബത്തേരിയിൽ എസ് എം സോഫ്റ്റ് 

കമ്പ്യൂട്ടേഴ്സ് 
പ്രവർത്തനം ആരംഭിച്ചത് . പിന്നീട് കൽപ്പറ്റയിലും ഷോറൂം തുറന്നു പ്രവർത്തനം ആരംഭിച്ചു  . മാനന്തവാടി  മൈസൂർ റോഡിൽ കടവത്ത് ബിൽഡിങ്ങിൽ ആണ് പുതിയ ഷോറൂം ഞായറാഴ്ച പ്രവർത്തനം ആരംഭിക്കുന്നത്. എസ് എം സോഫ്റ്റ് മാനന്തവാടി ഷോറൂമിന്റെ  ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട്  ജില്ലാ പ്രസിഡണ്ട് കെ .കെ. വാസുദേവൻ നിർവഹിക്കും. മാനന്തവാടി മർച്ചന്റ്സ്  അസോസിയേഷൻ പ്രസിഡൻറ് കെ .ഉസ്മാൻ ആദ്യവില്പന നിർവഹിക്കും.
AdAd Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *