കെ.എസ്.ആർ.ടി.സി – യുടെ മിനിയേച്ചറുണ്ടാക്കിയ ആർട്ടിസ്റ്റുകളെ ടീം -കെ എസ് ആർ ടി സി ആദരിച്ചു.

മാനന്തവാടി :
കെ.എസ്.ആർ.ടി.സി – യുടെ മിനിയേച്ചറുണ്ടാക്കി ശ്രദ്ധ നേടിയ വടക്കൻ ആർട്ടിസ്റ്റ് അംഗങ്ങളായ അരുൺ, അഖിൽ എന്നിവരെ മാനന്തവാടിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ ടീം -കെ എസ് ആർ ടി സി യുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. മമ്മൂട്ടി പളളിയാൽ സ്വാഗതം പറഞ്ഞു.എ.ടി ഒ.സുനിൽകുമാർ, സൂപ്രണ്ട് സുധീർ റാം, എന്നിവർ ഉപഹാരം നൽകി, ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ ശശി. എ.കെ അധ്യക്ഷത വഹിച്ചു.അൻവർ സാദിഖ് നന്ദി പറഞ്ഞു.



Leave a Reply