കാട്ടിക്കുളം, വെള്ളമുണ്ട, പടിഞ്ഞാറത്തറ, സുല്‍ത്താന്‍ ബത്തേരി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ പനവല്ലി, സര്‍വാണി, പോത്തുംമൂല, ഗുണ്ടറ, കാളന്കോട്, തിരുനെല്ലി ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 9 മുതല്‍...
