പാലിയാണ കുടിവെള്ള പദ്ധതി സെപ്റ്റംബർ ഒന്നിന് കമ്മീഷൻ ചെയ്യും : പദ്ധതിക്കെതിരെ യു ഡി എഫ് സമരം നാടകമെന്ന് ബ്ലോക്ക് പഞ്ചായത്ത്
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എടവക ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച പാലിയാണ കുടിവെള്ള പദ്ധതി സെപ്റ്റംബര്‍ ഒന്നിന് കമ്മീഷന് ചെയ്യും. പദ്ധതിക്കെതിരെ...
