September 19, 2026

മുട്ടിൽ കൊളവയലിൽ വാഹനാപകടത്തിൽ നാല് വയസ്സുകാരി മരിച്ചു

0
IMG-20220825-WA00592.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: മുണ്ടേരി സ്കൂൾ അധ്യാപകൻ
കൊളവയൽ തറപ്പു തൊട്ടിയിൽ സജി ആൻ്റോയുടെ ഇളയ മകൾ
എൽ.കെ.ജി. വിദ്യാർത്ഥിനി നയന സജി (4) എന്ന അയ്ലിൻ തെരേസ ആണ് മരിച്ചത്. നയനയുടെ
ചേച്ചി ഇസയുടെ പിറന്നാളിന് പിതാവിനൊപ്പം കേക്കു വാങ്ങി പോയ ഇവരുടെ കാറിൽ നിയന്ത്രണം വിട്ട മറ്റൊരു കാർ ഇടിച്ചാണ് അപകടം. അധ്യാപക ദമ്പതികളായ സജിക്കും പ്രിൻസിക്കും നാല് പെൺകുട്ടികളാണ് 
നയന തൽക്ഷണം മരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *