കൽപ്പറ്റ: മൈസൂർ – കോഴിക്കോട് ദേശീയ പാതയിൽ കൽപ്പറ്റ എടപെട്ടിയിൽ വാഹന പരിശോധനയിൽ മലപ്പുറം ജില്ലയിൽ തിരുരങ്ങാടി , മമ്പുറംമദാരി വാൽ തൊടുവിൽ വീട്ടിൽ മുഹമ്മദ് ആഷിക്ക് (24) എന്നയാളെ 3 ഗ്രാം എം.ഡി.എം.എ , കൈവശം വെച്ച കുറ്റത്തിന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്ന് കേസെടുത്ത്…
