September 19, 2026

പാതിരിയിൽ കടുവ പശുവിനെ പിടിച്ചു

0
IMG_20220825_172728.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പെരിക്കല്ലൂർ: പാതിരി ഫോറസ്റ്റിനോട് ചേർന്ന തോട്ടത്തിൽ നിന്നും കടുവ പശുവിനെ പിടിച്ച് വലിച്ചിഴച്ച് 300 മീറ്ററോളം കാടിന്റെ ഉൾവശത്തേയ്ക്കൊണ്ടുപോയി – തോണി വയൽ ബാബുവിന്റെ നാല് വയസ്സ് പ്രായമുള്ള പശുവിനെയാണ് കടുവ പിടിച്ചത്.സ്ഥലത്ത്  ഫോറസ്റ്റ് ഉദ്യോഗസ്ഥതരും, വാർഡ് മെമ്പർ കലേഷ് ജനങ്ങളും ചേർന്ന് ചർച്ച നടന്നിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്നും പശുവിന്റെ ഉടമസ്ഥർക്ക് തക്കതായ നഷ്ടപരിഹാരം നൽകുമെന്നും ധാരണയായി. സ്ഥലത്തെ ജനങ്ങൾ കടുവ ഭീഷണിയിലാണ്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *