ആരോഗ്യമന്ത്രിയുടേയും വനം മന്ത്രിയുടേയും കണ്ടെത്തൽ തോമസിന്റെ കുടുംബത്തോടും വയനാട്ടുകാരോടുമുള്ള വെല്ലുവിളി: ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ
ബത്തേരി: കടുവയുടെ ആക്രമണത്തിനിരയായ പുതുശ്ശേരിയിലെ തോമസിന്റെ മരണകാരണം ഹൃദയാഘാതമാണെന്ന ആരോഗ്യമന്ത്രിയുടേയും വനം മന്ത്രിയുടേയും കണ്ടെത്തല്‍, തോമസിന്റെ കുടുംബത്തോടും വയനാട്ടുകാരോടുമുള്ള വെല്ലുവിളിയാണെന്ന്...
