November 5, 2026

Month: June 2023

IMG_20230623_094610.jpg

ജീവിത ശൈലി രോഗങ്ങൾക്കുള്ള യോഗ ക്യാമ്പ് സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ആയൂർവേദ ഡിസ്പെൻസറി ആയൂഷ് ഹെൽത്ത് & വെൽ നെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ അന്തരാഷ്ട്രാ യോഗ...

IMG_20230623_094441.jpg

വിത്തും കൈക്കോട്ടും : മരച്ചീനി വിളവെടുപ്പ് നടത്തി

' തരുവണ: കരിങ്ങാരി ഗവ.യു.പി സ്കൂളിൽ വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായി സ്കൂൾ തോട്ടത്തിൽ വിദ്യാർത്ഥികൾ കൃഷി ചെയ്ത് വിളയിച്ച...

IMG_20230623_084753.jpg

മുഴുവൻ അധ്യാപകർക്കും നിയമനാംഗീകാരം നൽകണം:കെ എസ് ടി യു

കൽപ്പറ്റ : വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി  വിദ്യാഭ്യാസ അവകാശ...

IMG_20230623_084556.jpg

എം.​കോം പ​രീ​ക്ഷ​യി​ൽ ഒന്നാം റാ​ങ്ക് അൻസ ചാൾസിന്

ക​ൽ​പ്പറ്റ: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല എം.​കോം പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്ക് അൻസ ചാൾസിന്.സു​ൽ​ത്താ​ൻ ബ​ത്തേ​രി തൊ​ടു വെ​ട്ടി കു​ന്നി​ൽ വീ​ട്ടി​ൽ ചാ​ൾ​സി​ന്റെ​യും...

IMG_20230623_084413.jpg

ഡോ​ക്ട​ർ​മാ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം

ബ​ത്തേ​രി: ബ​ത്തേ​രി താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ​ക്ക് കൂ​ട്ട സ്ഥ​ലം​മാ​റ്റം. . വ​ർ​ഷ​ങ്ങ​ളാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രു​ടെ പൊ​തു​സ്ഥ​ലം...

ei76O1W82401.jpg

ടി. സുരേഷ് ചന്ദ്രന്‍(78) നിര്യാതനായി.

കല്‍പ്പറ്റ: സിപിഎം കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയംഗവും കല്‍പ്പറ്റ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റുമായ കൃഷ്ണയില്‍ ടി. സുരേഷ് ചന്ദ്രന്‍(78)...

അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ജൂണ്‍ 30...

താത്ക്കാലിക നിയമനം

തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി സിവില്‍ എഞ്ചിനീയറിംഗ്/...

20230622_192528.jpg

ജില്ലയില്‍ 615 പേര്‍ പനിക്ക് ചികിത്സ തേടി

കൽപ്പറ്റ : ജില്ലയില്‍ ഇന്ന്  615 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 10,728 പേരാണ് വിവിധ...

20230622_192415.jpg

മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍; എസ്.പി.സി.എ പ്രവര്‍ത്തനം ജില്ലയില്‍ ശക്തമാക്കും

കൽപ്പറ്റ : മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ 2018 ലെ നിര്‍ദേശപ്രകാരമുള്ള എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍...