ജില്ലയില്‍ 615 പേര്‍ പനിക്ക് ചികിത്സ തേടി
കൽപ്പറ്റ : ജില്ലയില്‍ ഇന്ന് 615 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 10,728 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി.വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയത്. ഇതില്‍ ഡെങ്കിപ്പനി ലക്ഷണമുള്ള 7 പേരുടെ സാമ്പിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു.11 പേര്‍ നായയുടെ കടിയേറ്റും വിവിധ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
Leave a Reply