August 1, 2026

Day: July 24, 2023

IMG_20230724_113644.jpg

ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം

കൽപ്പറ്റ :ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് (തിങ്കള്‍) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ...

IMG_20230724_113512.jpg

ഭാരമേറിയ വാഹനങ്ങള്‍ക്ക് നിരോധനം

മാനന്തവാടി :മാനന്തവാടി കൈതക്കല്‍ റോഡ് കൊയിലേരി ഭാഗത്ത് പുഴയോട് ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ റോഡിലൂടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം...

IMG_20230724_104259.jpg

വയനാട് സ്വദേശിയായ സൈനീകന്‍ പഞ്ചാബിൽ കെട്ടിടത്തില്‍ നിന്നും വീണ് മരിച്ചു

തലപ്പുഴ: കെട്ടിടത്തില്‍ നിന്നും വീണ് സൈനീകന്‍ മരിച്ചു. ഇന്ത്യന്‍ മിലിട്ടറിയില്‍ നെഴ്‌സിംഗ് അസിസ്റ്റന്റായ പുതിയിടം അഞ്ചുകണ്ടംവീട്ടില്‍ ഹവീല്‍ദാര്‍ ജാഫര്‍ അമന്‍...

IMG_20230724_102541.jpg

അമ്മയുടെയും കുഞ്ഞിന്റെയും മരണം കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

കണിയാമ്പറ്റ: ദര്‍ശനയും മകളും മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ദര്‍ശനയുടെ ചീങ്ങാടിയിലെ വസതി സന്ദര്‍ശിച്ച ജില്ലാ...

IMG_20230724_102358.jpg
IMG_20230724_102145.jpg

സ്പെഷ്യൽ ഇഫക്ട്:സുമേഷ് ഗോപാലിന് രണ്ടാം തവണയും ചലച്ചിത്ര പുരസ്ക്കാരം

കൽപ്പറ്റ: വയനാട് സ്വദേശി സുമേഷ് ഗോപാലിന് വീണ്ടും ചലചിത്ര പുരസ്ക്കാരം.സ​ന​ല്‍ കു​മാര്‍ ശ​ശി​ധ​ര​ന്‍ സം​വി​ധാ​നം ചെ​യ്ത ‘വ​ഴ​ക്ക്’ എ​ന്ന സി​നി​മ​യി​ലെ...