May 20, 2024

Day: August 9, 2023

20230809 163802.jpg

വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് 12ന് കൽപ്പറ്റയിൽ ഉജ്ജ്വല സ്വീകരണം

കല്‍പ്പറ്റ: മോദി സര്‍ക്കാരിന്റെ പകപോക്കല്‍ രാഷ്രീയത്തിന് ഇരയായി ലോക്‌സഭാ അംഗത്വം നഷ്ടപ്പെട്ട്, സുപ്രീം കോടതി വിധിയിലൂടെ പുനഃസ്ഥാപിക്കപ്പെട്ട ശേഷം ഈ...

Img 20230809 Wa0023.jpg

ദേശീയ കൈത്തറി ദിനാചരണവും നെയ്ത്തുകാരെ ആദരിക്കലും

തൃശ്ശിലേരി:  നെയ്ത്ത് ഗ്രാമത്തില്‍ ദേശീയ കൈത്തറി ദിനാചരണവും മുതിര്‍ന്ന നെയ്ത്തുകാരെ ആദരിക്കലും നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീലയുടെ...

20230809 142715.jpg

മനം നിറച്ച് മല്ലികപ്പൂക്കൾ : വിളവെടുപ്പ് നടത്തി

ബത്തേരി : സുൽത്താൻബത്തേരി സർവ്വജന ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വി.എച്ച്.എസ്. ഇ  വിഭാഗം ഫ്ളോറികൾച്ചർ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ...

20230809 132855.jpg

വിദ്യാർത്ഥികൾ ലഹരി ഉപയോഗിച്ച സംഭവത്തിൽ ജില്ലാ പോലീസ് ചീഫ് പദം സിംങ് ഐ.പി.എസ് പെരിക്കല്ലൂര്‍ പരിസരത്ത് പരിശോധന നടത്തി

മുള്ളന്‍കൊല്ലി: കഴിഞ്ഞ ദിവസങ്ങളില്‍ ലഹിരി ഉപയോഗിച്ച് കബനി തീരത്ത് പ്രദേശവാസികള്‍ തടഞ്ഞുവച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തില്‍ വയനാട്...

20230809 132741.jpg

ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ സ​ഹ​പ്ര​വ​ർ​ത്ത​ക​ന് ​സ​ഹാ​യ​വു​മാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ

മാ​ന​ന്ത​വാ​ടി: ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ സ​ഹ​പ്ര​വ​ർ​ത്ത​ക​ന് ഒ​രു കൈ ​സ​ഹാ​യ​വു​മാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ. മാ​ന​ന്ത​വാ​ടി ക​ൽ​പ​റ്റ റൂ​ട്ടി​ലെ ഗോ​പി​ക ബ​സി​ലെ ഡ്രൈ​വ​ര്‍ കൂ​ളി​വ​യ​ല്‍...

20230809 132538.jpg

അ​ഞ്ജ​ന ശ്രീ​ജി​ത്തി​ന് ജന്മനാ​ട്ടി​ൽ പൗ​രാ​വ​ലിയുടെ സ്വീ​ക​ര​ണം

ക​ൽ​പ്പറ്റ: കോ​മ​ൺ​വെ​ൽ​ത്ത് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​വും ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യ അ​ഞ്ജ​ന ശ്രീ​ജി​ത്തി​ന് ജ​ന്മ​നാ​ട്ടി​ൽ പൗ​രാ​വ​ലി വ​ൻ സ്വീ​ക​ര​ണം...

20230809 132352.jpg

ബത്തേരിയിൽ അപകടത്തിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു

ബത്തേരി : ബത്തേരി പഴയ ബസ്സ്റ്റാന്റിൽ ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു . തമിഴ്നാട് ബിദർക്കാട് സ്വദേശി കുമാരൻ...

Img 20230809 Wa0018.jpg

യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനം പ്രഭാതഭേരി നടത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു

കല്‍പ്പറ്റ:  ഓഗസ്റ്റ് 9 യൂത്ത് കോണ്‍ഗ്രസ് അറുപത്തിമൂന്നാം സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ...