June 13, 2026

Day: August 11, 2023

20230811_155651.jpg

ജേഴ്‌സി പ്രകാശനം ചെയ്തു

പടിഞ്ഞാറത്തറ: 51ാമത് സംസ്ഥാന സീനിയര്‍ പുരുഷ വനിതാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ബാസ്കറ്റ് ബാൾ വയനാട് ജില്ലാ ടീമിന്റെ ക്യാപ്റ്റന്‍മാരെ തെരഞ്ഞെടുത്തു....

20230811_150655.jpg

ബത്തേരി-താളൂർ റോഡിന്റെ ശോച്യാവസ്ഥ ; ജനകീയസമരസമിതി അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു

ബത്തേരി : ബത്തേരി-താളൂർ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയസമരസമിതി കഴിഞ്ഞ പത്തുദിവസമായി നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിച്ചു . റോഡിന്റെ...

20230811_145516.jpg

ചെന്നലോടിൻ്റെ അടയാളം ഇനി ഓർമ്മ

 കാവുംമന്ദം: കൽപ്പറ്റ – പടിഞ്ഞാറത്ത റൂട്ടിലെ ചെന്നലോട് എന്ന ഗ്രാമത്തിൻ്റെ അടയാളമായിരുന്ന പഴയ ഓടിട്ട ഇരുനില കെട്ടിടം ഇനി ഓർമ്മ...

20230811_123651.jpg

ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്റ് സൊ​സൈ​റ്റി​ക്കെ​തി​രെ കോ​ഴി ക​ർ​ഷ​ക​രും രം​ഗ​ത്ത്

ക​ല്‍പ്പറ്റ: ബ്ര​ഹ്മ​ഗി​രി ഡെ​വ​ല​പ്‌​മെ​ന്റ് സൊ​സൈ​റ്റി​ക്കെ​തി​രെ കോ​ഴി ക​ർ​ഷ​ക​രും രം​ഗ​ത്ത്. കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി​യു​ടെ നോ​ഡ​ല്‍ ഏ​ജ​ന്‍സി​ക​ളി​ല്‍ ഒ​ന്നാ​യ ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​ക്ക്...

20230811_121212.jpg

സംസ്ഥാന കര്‍ഷക അവാര്‍ഡ്: വയനാടിന് നേട്ടം

കൽപ്പറ്റ : സംസ്ഥാന കര്‍ഷക അവാര്‍ഡ് പ്രഖ്യാപനത്തില്‍ നേട്ടം കൊയ്ത് വയനാട് ജില്ല. ഏറ്റവും മികച്ച കര്‍കനുള്ള കര്‍ഷകോത്തമ പുരസ്‌ക്കാരം,...

IMG-20230811-WA0009.jpg
IMG-20230811-WA0008.jpg

സംസ്ഥാന കർഷകോത്തമ അവാർഡ് നേടി റോയി ആന്റണി

പുൽപ്പള്ളി : കൃഷിയിൽ വ്യത്യസ്തതകൾ തീർത്ത് നൂറുമേനി വിളവു കൊയ്ത് ജൈത്രയാത്ര തുടർന്ന പുൽപ്പള്ളി ശശിമല കവളക്കാട്ട് റോയി ആന്റണിക്ക്...

IMG-20230811-WA0007.jpg

പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം ;പശുക്കിടാവിനെ ആക്രമിച്ച് കൊന്നു

പനവല്ലി: പനവല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. പനവല്ലി സ്കൂളിന് സമീപത്തെ തെങ്ങുംമൂട്ടിൽ സന്തോഷിന്റെ പശുക്കിടാവിനെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ...

ei40CGF25881.jpg

സ്‌നേഹ സമര്‍പ്പണം പദ്ധതിക്ക് തുടക്കമായി

തലപ്പുഴ: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് അറുപത്തി മൂന്നാം സ്ഥാപക ദിനത്തില്‍ തലപ്പുഴ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍...