വയനാട് മെഡി.കോളേജിൽ ലിഫ്റ്റ് പ്രവർത്തനരഹിതം, തീരാദുരിതത്തിൽ രോഗികൾ: പരിഹാരം കണ്ടെത്തണമെന്ന് യുവമോർച്ച മണ്ഡലം കമ്മിറ്റി
മാനന്തവാടി : വയനാട് മെഡിക്കൽ കോളേജിൽ പ്രസവ വാർഡിലുള്ള ലിഫ്റ്റ് പ്രവർത്തനരഹിതമായി മാസങ്ങളായിട്ടും യാതൊരു നടപടിയും ഇതുവരെ അധികൃതർ നടത്തുന്നില്ലെന്ന...
