ശുചിത്വത്തിന്റെ പുതിയ പാഠങ്ങൾ തേടി സുൽത്താൻ ബത്തേരിയിലെ ബസ്റ്റാൻഡിൽ ചുമർചിത്രങ്ങൾ ശുചിത്വ ബോധമെന്ന ഓർമ്മപ്പെടുത്തൽ
ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ പഴയബസ്സ്റ്റാന്റില്‍ ഇനി ശുചിത്വത്തിന്റെ ചുവര്‍ചിത്രങ്ങളും. ശുചിത്വാവബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍...
