മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്: ഡിസിസി പ്രസിഡന്റിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് ആരോപണം
കല്‍പ്പറ്റ: മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവായതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍നിന്നു ആറു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്ത ഡിസിസി...
