ശുദ്ധിമാന്മാരുടേത് ശുദ്ധമായ കൈകളും സുകൃതം കൊണ്ട് നിറഞ്ഞ ജീവിതവും ; ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്താ
ബത്തേരി : കൈകൾ ശുദ്ധമായി സൂക്ഷിക്കുന്നതിനോടൊപ്പം സുകൃതങ്ങൾ കൊണ്ട് നിറക്കാൻ ശ്രദ്ധിക്കണം. തെറ്റു ചെയ്തില്ല എന്ന് മാത്രമല്ല, എന്തെല്ലാം നന്മകൾ...
