August 1, 2026

Month: October 2023

20231004_175258.jpg

ബത്തേരിയിൽ എം ഡി എം എയുമായി ഇരുപത്തിയൊന്നുകാരൻ പോലീസ് പിടിയിൽ

എടപ്പെട്ടി: നിരോധിത മയക്കുമരുന്നായ എംഡി എം എയുമായി ഒരാൾ പോലീസ് പിടിയിലായി. കോഴിക്കോട് ഫറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി...

20231004_172927.jpg

കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ മറ്റന്നാൾ ജില്ലയിൽ

 കൽപ്പറ്റ: കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ വെള്ളിയാഴ്ച ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 ന് ജില്ലാ സ്‌പോര്‍ട്‌സ്...

IMG_20231004_162823.jpg

അരീക്കര കോളനി കുടിവെള്ളപദ്ധതി ഉദ്ഘാടനം ചെയ്തു

പുലിക്കാട്: പുലിക്കാട് അരീക്കര കോളനി കുടിവെള്ളപദ്ധതി വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിസ്സാര്‍...

IMG_20231004_161358.jpg
20231004_153555.jpg

ലാൻഡ് ബോർഡ് സെക്രട്ടറിയുടെ ഉത്തരവ് നടപ്പിലായില്ല: നോക്കുകുത്തിയായി ജില്ലാ ഭരണകൂടം

കൽപ്പറ്റ: തോ​ട്ടം ഭൂ​മി ത​രം മാ​റ്റി​യ​തി​ൽ കേരള ലാൻഡ് റിഫോംസ് നി​യ​മം ബാ​ധ​ക​മ​ല്ലെ​ന്ന ലാ​ൻ​ഡ് ബോ​ർ​ഡ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ് നടപ്പിലായില്ല....

20231004_152423.jpg
img_20231004_151355lH1ZqK1

ചെറ്റപ്പാലം ഇറക്കത്തിൽ വാഹനാപകടം തുടർക്കഥ

പു​ൽ​പ​ള്ളി: -കാ​പ്പി​സെ​റ്റ് റോ​ഡി​ൽ ചെ​റ്റ​പ്പാ​ലം ഇ​റ​ക്ക​ത്തി​ൽ വാ​ഹ​നാ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഈ ​റോ​ഡ് ന​ന്നാ​ക്കി​യ​തി​നു​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന​തും മ​റ്റു​മാ​ണ്...

ചെറ്റപ്പാലം ഇറക്കത്തിൽ അപകടം തുടർക്കഥ

പു​ൽ​പ​ള്ളി: –കാ​പ്പി​സെ​റ്റ് റോ​ഡിൽ ചെ​റ്റ​പ്പാ​ലം ഇ​റ​ക്ക​ത്തി​ൽ വാ​ഹ​നാ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​കു​ന്നു. ഈ ​റോ​ഡ് ന​ന്നാ​ക്കി​യ​തി​നു​ശേ​ഷം വാ​ഹ​ന​ങ്ങ​ൾ അ​മി​ത വേ​ഗ​ത​യി​ൽ പോ​കു​ന്ന​തും മ​റ്റു​മാ​ണ്...

img_20231004_145707

മാനിനെ കെണി വെച്ച് പിടികൂടിയ സംഭവം; ഓടി ഒളിച്ച രണ്ട് പേർ കൂടി പിടിയിൽ

  മാനന്തവാടി:കുറുക്കന്‍മൂലയിൽമാനിനെ കെണി വെച്ച് പിടികൂടി കൊന്ന് പാചകം ചെയ്യാനുള്ള സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ . കളപ്പുരക്കൽ...

20231004_144838.jpg