കളിയും കുസൃതിയും നിറഞ്ഞ കുഞ്ഞുങ്ങളുടെ ലോകത്തേക്ക് ചിരിയോടെ പോലീസുകാർ: കൽപ്പറ്റ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് വിദ്യാർത്ഥികൾ
കല്‍പ്പറ്റ: ഫലാ ഗ്രീന്‍ വാലി സ്കൂളിലെ 70-ഓളം പ്രീ പ്രൈമറി വിദ്യാര്‍ത്ഥികൾ അദ്ധ്യാപകര്‍ക്കൊപ്പം കല്‍പ്പറ്റ പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ചു. കാക്കി...
