പൂക്കോട് തടാകക്കരയിൽ നിർമിച്ച പൊതു ശൗചാലയം പ്രവർത്തനരഹിതം
വൈത്തിരി: പൂക്കോട് തടാകക്കരയിൽ നിർമിച്ച പൊതു ശൗചാലയം പ്രവർത്തനരഹിതമായി. തടാകത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഉപയോഗിക്കാനാണ് ആധുനിക സൗകര്യങ്ങളോടെ ഈ ശൗചാലയം നിർമിച്ചത്....
