കുടകിൽ കൂലിപ്പണിക്കുപോകുന്ന ആദിവാസികള്‍ ദൂരൂഹസാഹ്യത്തില്‍ മരണപ്പെടുന്നതിൽ സമഗ്രാന്വേഷണം വേണം : എ.പി.സി.ആര്‍
കല്‍പ്പറ്റ: കുടക് ഉള്‍പ്പെടെ ജില്ലകളില്‍ വയനാട്ടില്‍നിന്നു കൂലിപ്പണിക്കുപോകുന്ന ആദിവാസികള്‍ ദൂരൂഹസാഹ്യത്തില്‍ മരണപ്പെടുന്നതും കാണാതാകുന്നതും സമഗ്രാന്വേഷണത്തിന് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍ ഫോര്‍...
