പുല്‍പ്പള്ളി സെന്റ് മേരീസ് യാക്കോബായ സുനോറ സിംഹാസന പളളിയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നടത്തി
പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി പട്ടാണികൂപ്പ് സെന്റ് മേരീസ് യാക്കോബായ സുനോറ സിംഹാസന പളളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളിന്റെയും സുവര്‍ണ്ണ...
