May 9, 2024

Day: March 24, 2024

Img 20240324 151807

മതിയായ രേഖകളില്ല: കാറിൽ കടത്തിയ 10,53,000 രൂപ പോലീസ് പിടിച്ചെടുത്തു

തലപ്പുഴ: മതിയായ രേഖകളില്ലാതെ കാറിൽ കടത്തികൊണ്ട് വരികയായിരുന്ന 10,53,000 രൂപ പോലീസ് പിടികൂടി. കാറിന്റെ ഡിക്കിയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു...

Img 20240324 151422

കാലിക്കറ്റ് യൂണിവേഴ്സിറ്റി റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പ്: ഹാട്രിക്ക് വെള്ളി നേടി ഗോകുൽ മനോജ്

ബത്തേരി: തൃശ്ശൂർ സഹൃദയ കോളേജിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ്...

Img 20240324 144225

കടമാൻതോട് ഡാം പദ്ധതി ഉടൻ നടപ്പിലാക്കണം

  പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ വരൾച്ചയ്ക്ക് പരിഹാരമായി കടമാൻതോട് ഡാം പദ്ധതി നടപ്പാക്കണമെന്ന് കടമാൻ തോട് പദ്ധതി കർമ്മ...

Img 20240324 133506

വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് ചെന്നലോട് വി. സെബസ്ത്യാനോസ് തീർത്ഥാടന ദേവാലയത്തിൽ ഓശാന ഞായർ ആചരിച്ചു

ചെന്നലോട്: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ച് ഇന്ന് ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. യേശുക്രിസ്തുവിൻ്റെ ജെറുസലേം പ്രവേശനത്തിൻ്റെ ഓർമ്മ പുതുക്കി...

Img 20240324 13041479e58zy

നൂറോളം കുലയ്ക്കാറായ വാഴ നശിപ്പിച്ച് കാട്ടന

  പുൽപ്പള്ളി: പുൽപ്പള്ളി മാടലിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. എ.കെ. മാത്യു, ജെയിംസ് കണ്ടത്തിൻകര, സാബു ഗറുവാസീസ്, സജി...

Img 20240324 120149

വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന നിലപാടിനെതിരെ മേജർ അർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

നടവയൽ: മനുഷ്യരെക്കാൾ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ചിലരുടെ നിലപാടെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. വന്യമൃഗ...

Img 20240324 113608

ബത്തേരി മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് ബിൽഡിങ് അപകടവസ്ഥയിൽ

ബത്തേരി: ചുങ്കത്ത് മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിന്റെ സൺഷേഡിൽ നിന്ന് കോൺക്രീറ്റ് പാളികൾ അടർന്നു വീഴുന്നു. അരനൂറ്റാണ്ടോളം പഴക്കമുള്ള കെട്ടിടത്തിന്റെ താഴത്തെ...

Img 20240324 095638

ജൂഡ്സ് മൗണ്ട് ഇടവകയിൽ ഓശാന ഞായർ ആഘോഷിച്ചു

വെള്ളമുണ്ട: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ന് വെള്ളമുണ്ട ജൂഡ്സ് മൗണ്ട് ഇടവകയിലെ വിശ്വാസികൾ ഓശാന ഞായര്‍ ആഘോഷിച്ചു. ഇടവക...

Img 20240324 Wa0014

നെടുങ്കരണയിൽ കാട്ടുപന്നിയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞു

നെടുങ്കരണ: കാട്ടുപന്നിയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് 2 പേർക്ക് പരിക്ക്. ലക്കിഹിൽ സ്വദേശി സുജിത്ത് (42), ഭാര്യ ലത (36)...