May 16, 2024

Day: April 1, 2024

Img 20240401 110654

സംസ്ഥാനത്ത് വേനൽ മഴക്ക് സാധ്യത മുന്നറിയിപ്പ്  

കൽപ്പറ്റ: കൊടും വേനലിലും, ചുട്ടുപൊള്ളുന്ന ചൂടിലും വലയുന്ന കേരളത്തിന് ആശ്വാസമേകുന്നതാണ് മഴയുടെ സാധ്യത മുന്നറിയിപ്പ്. ഏപ്രിൽ മാസത്തിലെ ആദ്യ വാരം...

Img 20240401 105755

പൊതു തിരഞ്ഞെടുപ്പ്: റൂട്ട് മാർച്ച് നടത്തി

മാനന്തവാടി: തിരഞ്ഞെടുപ്പ് സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മാനന്തവാടിയിൽ റൂട്ട് മാർച്ച് നടത്തി. പോലീസ് സേനയും, കേന്ദ്ര സേനയും സംയുക്തമായാണ് റൂട്ട്...

Img 20240401 100836

റേഷൻ കടകൾക്ക് ഇന്ന് അവധി; മാർച്ചിലെ വിഹിതം ഏപ്രിൽ മുതൽ 6 വരെ കൈപ്പറ്റാം 

കൽപ്പറ്റ: റേഷൻ കടകൾക്ക് ഇന്ന് അവധി ദിവസമാണ്. മാർച്ചിലെ റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾക്ക് നാളെ മുതൽ 6 വരെയുള്ള...

Img 20240401 100554

വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു

കൽപ്പറ്റ: പൊതു തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 30.50 രൂപയാണ് സിലിണ്ടറിനു കുറച്ചത്....

Img 20240401 095727

ബാവലി ഗവണ്മെന്റ് യുപി സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം 

ബാവലി: കഴിഞ്ഞ ശനിയാഴ്ച രാത്രി ബാവലി ഗവണ്മെന്റ് യുപി സ്കൂളിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. സ്കൂളിൻ്റെ ഓഫീസ് റൂമിൻ്റെ...

Img 20240401 091636

പുതിയ സാമ്പത്തിക വർഷത്തിൽ ചില മരുന്നുകൾക്ക് വില വർധിക്കും; അറിയാം ഏതെല്ലാം മരുന്നുകൾക്കാണ് വില വർധിക്കുകയെന്ന്

കൽപ്പറ്റ: 2024 – 2025 സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം. ഈ സാമ്പത്തിക വർഷത്തിൽ ചില നിത്യോപയോഗ മരുന്നുകൾക്കും വില...

Img 20240401 062517

പോളിംഗ് ജീവനക്കാരെ നിശ്ചയിച്ചു: ഉദ്യോഗസ്ഥർക്ക് പരിശീലനം ഏപ്രിൽ 3മുതൽ 5 വരെ; ജില്ലാ കളക്ടർ 

കൽപ്പറ്റ: പോളിംഗ് ജീവനക്കാരെ നിശ്ചയിച്ചതായും ആദ്യ റാൻഡമൈസേഷൻ പൂർത്തിയായതായും തെരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു. ഓർഡർ സോഫ്റ്റ്‌വെയറിൽ...