348 ഗ്രാം എം.ഡി.എം.എയുമായി മീനങ്ങാടിയില്‍ യുവാക്കള്‍ പിടിയിലായ സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
മീനങ്ങാടി: 348 ഗ്രാം എം.ഡി.എം.എയുമായി ഈ മാസം ആറിന് മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും രണ്ട് യുവാക്കള്‍ പിടിയിലായ...
മീനങ്ങാടി: 348 ഗ്രാം എം.ഡി.എം.എയുമായി ഈ മാസം ആറിന് മീനങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും രണ്ട് യുവാക്കള്‍ പിടിയിലായ...
കേണിച്ചിറ: ശ്രേയസ് പൂതാടി യൂണിറ്റിന്റേയും കേണിച്ചിറ യുവപ്രതിഭാ വനിതാ വിങിൻ്റേയും സംയുക്താ ഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും സൗജന്യ...
മുള്ളൻകൊല്ലി: എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചരണത്തിന് കുടും ബയോഗത്തോടനുബന്ധിച്ച് സ്ഥാപിച്ച കൊടികൾ നശിപ്പി ച്ചതായി പരാതി. സാമൂഹ്യവിരുദ്ധർ കൊടികൾ പറിച്ചെടുത്ത് കൂട്ടിക്കെട്ടി...
മാനന്തവാടി: യുവജന വർഷത്തോടനുബന്ധിച്ച് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ വൈബ്രൻസ് 2024 യൂത്ത് കോൺക്ലേവ് യുവജനസംഗമം 2024 ഏപ്രിൽ 18 ന്...
കൽപ്പറ്റ: ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീർഷകത്തിലാണ് എസ് വൈ എസ് കൽപ്പറ്റ നഗരത്തിൽ പ്ലാറ്റൂൺ റാലി നടത്തിയത്. എസ്...
നടവയൽ: നരസി പുഴയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി നിർമിച്ച താൽക്കാലിക തടയണ സാമൂഹിക വിരുദ്ധർ തകർത്ത നിലയിൽ. ശുദ്ധജല...
കെല്ലൂർ: മഹല്ലിൽ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിൻ്റെയും മഹല്ല് നിവാസികൾക്ക് വിഷരഹിത പച്ചക്കറി നൽകുന്നതിൻ്റെയും ഭാഗമായി കാരാട്ട് കുന്ന് മഹല്ല് പരിസരത്ത് നടത്തിയ...
കൽപറ്റ: എസ് കെ എം ജെ ഹൈ സ്കൂൾ 74 ബാച്ചിന്റെ 50-ാം വാർഷികവും കുടുംബ സംഗമവും പ്രധാനാധ്യാപകൻ കെ...
പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 21 ഞായറാഴ്ച ആരംഭിക്കും. രാവിലെ വി....
മാനന്തവാടി: കോടികൾ മുടക്കി ആരംഭിച്ച കൂടൽക്കടവ് കുടിവെള്ള വിതരണ പദ്ധതി നിലച്ചതോടെ കുടിവെള്ളത്തിനായി പ്രദേശവാസികൾ നെട്ടോട്ടമോടേണ്ട ഗതികേടിലായതായി പരാതികളുയരുന്നു. ഗുണഭോക്താക്കളായ...