പുൽപ്പള്ളിയിലെ സംഘർഷം: ജനങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന ടി. സിദ്ദിഖ് എംഎൽഎ ആവശ്യം: മറുപടി നൽകി ബത്തേരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ്
ബത്തേരി: പുൽപ്പള്ളിയിലെ സംഘർഷവുമായി ജനങ്ങൾക്കെതിരെ എടുത്ത കേസ്സുകൾ പിൻവലിക്കുന്നതുമായി താങ്കൾ കേരളാ മുഖ്യമന്ത്രിക്ക് നൽകിയ പരാതി അന്വേഷണത്തിനായി എൻറെ ഓഫീസിലേക്ക്...
