സുല്‍ത്താന്‍ ബത്തേരിയുടെ പേര്മാറ്റം: സുരേന്ദ്രന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയണം: മുസ്‌ലിംലീഗ്
കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റണമെന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പ്രസ്താവന അവജ്ഞയോടെ തള്ളിക്കളയണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട്...
