അവധിക്കാലം ആഘോഷമാക്കാം: സുരക്ഷിതമായി; മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: മധ്യവേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. കുട്ടികൾ സന്തോഷത്തോടെ അവധിക്കാലമാഘോഷിക്കണമെന്ന് തന്നെയായണ് ഏതൊരു രക്ഷിതാക്കളും ആഗ്രഹിക്കുന്നത്. എന്നാൽ ഒരു പരിധി...
