കുപ്പാടിയിൽ കടുവയുടെ സാന്നിധ്യം
ബത്തേരി: കുപ്പാടി വെള്ളിമാട് ക്ഷേത്രത്തിനു സമീപം രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ. ആർആർടി സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിൽ പ്രദേ ശത്തുകണ്ടെത്തിയ...
ബത്തേരി: കുപ്പാടി വെള്ളിമാട് ക്ഷേത്രത്തിനു സമീപം രണ്ട് കടുവകളെ കണ്ടതായി നാട്ടുകാർ. ആർആർടി സംഘം സ്ഥലത്തെത്തി തിരച്ചിലിനൊടുവിൽ പ്രദേ ശത്തുകണ്ടെത്തിയ...
പൂക്കോട്: സിദ്ധാർത്ഥൻ കേസ്: സിബിഐയുടെ പ്രാഥമിക അന്വേഷണം പൂർത്തീകരിച്ചു. സിബിഐ അന്വേഷണ സംഘം പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിൽ പ്രാഥമിക...
മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിലെ രൂക്ഷമായ വരൾച്ചാ കെടുതിമൂലം കാർഷിക വിളകൾ പൂർണ്ണമായി കരിഞ്ഞുണങ്ങിയിട്ടും കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന്...
ഇരുളം: ഇരുളം മാതമംഗലത്ത് മൂന്ന് പേരെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം. മാതമംഗലം കുന്നുംപുറത്ത് സുമതി, മകൾ അശ്വതി, സുമതിയുടെ...
മാനന്തവാടി: വയനാട് ജില്ലാ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിംഗ് ഓഫീസറുടെ ജോലി തടസ്സപ്പെടുത്തുകയും തടഞ്ഞു നിർത്തി അസഭ്യം...
കൽപ്പറ്റ: സിദ്ധാർത്ഥൻ കേസ്; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വയനാട്ടിലെത്തി. പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ടാണ്, ദേശീയ...
മുപ്പൈനാട്: മുപ്പൈനാട് പഞ്ചായത്തിലെ നല്ലന്നൂർ പതിനെട്ടാം നമ്പർ എസ്റ്റേറ്റ് തോട്ടത്തിലാണ് കാട്ടുപോത്ത് എത്തിയത്. ഇന്ന് രാവിലെ 7.30 ഓടെയാണ് തോട്ടത്തിൽ...
പുല്പള്ളി: വയനാടിൻ്റെ മലയാറ്റൂരായ ശിശുമല സർവമത തീർഥാടന കേന്ദ്രത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന കുരിശുമല കയറ്റവും പുതുഞായർ ആഘോഷത്തിനും ഭക്തിസാന്ദ്രമായി...
കൽപ്പറ്റ: ഹരിയാനയിൽ വെച്ച് നടന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വയനാട് മികച്ച നേട്ടം കരസ്ഥമാക്കി. ജൂനിയർ മിക്‌സഡ് റിലേ...
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പോളിങ് ഡ്യൂട്ടിക്കും മറ്റ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കും നിയോഗിച്ചവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് /ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ്...