വർദ്ധിച്ചുവരുന്ന മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണണം: നടപടികൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യണം: മലയോര കർഷകസംഘം
കൽപ്പറ്റ: വർദ്ധിച്ചുവരുന്ന മനുഷ്യ – വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികൾ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണമെന്ന് മലയോര കർഷക...
