May 5, 2026

Day: June 10, 2024

20240610 163114

റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം

കൽപ്പറ്റ :  ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍...

20240610 162915

പ്രീ പ്രൈമറി നഴ്‌സറി ടീച്ചര്‍

കൈതക്കല്‍:കൈതക്കല്‍ ഗവ എല്‍.പി.സ്‌കൂളില്‍ പ്രീ പ്രൈമറി നഴ്‌സറി ടീച്ചര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. എന്‍.ടി.ടി.സി അല്ലെങ്കില്‍ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍...

20240610 155831

വെറ്ററിനറി ഡോക്ടര്‍ നിയമനം

കൽപ്പറ്റ  : മൃഗസംരക്ഷണ വകുപ്പിന്റെ ‘രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം വീട്ടുപടിക്കല്‍’ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു. ബി.വി.എസ്.സി, കേരള...

20240610 155328

ഇസ്സത്ത് തിബിഷോർ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

പിലാക്കാവ്: ഇസ്ലാമിക് എഡ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ തിബ്ഷോർ പഠനകേന്ദ്രം പിലാക്കാവ് മഹല്ലിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ്...

20240610 152329

യാത്രയയപ്പ് നൽകി 

തൃക്കൈപ്പറ്റ: ചേലേരിക്കാവ് അംഗനവാടിയിൽ 44 വർഷക്കാലം അധ്യാപികയായി വിരമിക്കുന്ന രാധാമണി ടീച്ചർക്കും ഹെൽപ്പറായി 28 വർഷം പൂർത്തിയാക്കി വിരമിക്കുന്ന ലിസി...

20240610 145527

എ ഐ എസ് എഫ് സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി 

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് എ ഐ എസ് എഫ് സെക്രട്ടറിയേറ്റ് മാർച്ച്‌ നടത്തി. സംസ്ഥാന...

20240610 145216

എസ്എസ്എഫ് പുലിക്കാട് യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു

പുലിക്കാട് : എസ്എസ്എഫ് പുലിക്കാട് യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു.രണ്ടു വേദികളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ അമ്പതോളം വിദ്യാർഥികൾ മാറ്റുരച്ചു. വേദനിക്കുന്ന ഫലസ്തീൻ...

Img 20240610 Wa01612

ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീഗ് ഉ​​ദ്ഘാ​​ട​​നം നടന്നു

  മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ് ​​ 2024-25 പ്ര​​വ​​ർ​​ത്ത​​ന വ​​ർഷ ഉ​​ദ്ഘാ​​ട​​നവും പുതിയ ഭാരവാഹികളെ...