0.92 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവം: നല്‍കിയയാളെ ദേവര്‍ഷോലയില്‍ നിന്നും ഒത്താശ ചെയ്തയാളെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തു
ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ യുവാക്കള്‍ക്ക് എം.ഡി.എം.എ സ്ഥലത്ത് എത്തിച്ചു നല്കിയയാളെയും ഒത്താശ ചെയ്തയാളെയും ബത്തേരി...
