മാനന്തവാടിയിൽ നിന്നും പുതുശ്ശേരിയിലേക്കുണ്ടായിരുന്ന കെഎസ്ആർടിസി സ്റ്റേ സർവീസ് പുനരാരംഭിക്കണം
മാനന്തവാടി:മാനന്തവാടിയിൽ നിന്നും രാത്രി 9:30 ന് തോണിച്ചാൽ, പാലമുക്ക്, കല്ലോടി വഴി പുതുശ്ശേരിയിലേക്കുണ്ടായിരുന്നതും കോവിഡ് കാലത്ത് നിർത്തലാക്കിയതുമായ കെഎസ്ആർടിസി സ്റ്റേറ്റ്...
