അവസാനയാത്രയ്‌ക്കെങ്കിലും ആദിവാസിയ്ക്ക് ആംബുലൻസ് നൽകാത്തത് മനുഷ്യത്വ രഹിതമായ നടപടി : എ ഐ ടി ആർ എം
മാനന്തവാടി:എടവക ഗ്രാമപഞ്ചായത്തിലെ വീട്ടിച്ചാൽ നാല് സെൻ്റ് ഉന്നതിയിലെ ആദിവാസി സ്ത്രീയുടെ മൃതദേഹം ശമശാനത്തിലേക്ക് കൊണ്ടുപോകുന്നതിന് ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെയോ ലഭ്യമാക്കാത്തതിനാൽ SA...
