January 17, 2025

മാതനെന്ന യുവാവിനെ കാറിൽ വലിച്ചിഴച്ച് സംഭവത്തിൽ പ്രതികൾക്ക് ലുക്ക് ഔട്ട് നോട്ടീസ് 

0
Img 20241217 193014

മാനന്തവാടി: കൂടൽകടവിൽ മാതനെന്ന യുവാവിനെ കാറിൽ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. നാല് പേരടങ്ങുന്ന പ്രതികളിൽ രണ്ട് പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊജിതമാക്കിയിരിക്കുകയാണ്. ചിത്രങ്ങളിൽ കാണുന്നവർ മാനന്ത വാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത‌ കേസിൽ അന്വേഷിക്കപ്പെടുന്ന വരാണ്.(ക്രൈം നമ്പർ: 1158/2024). ഇവരെകുറിച്ചുള്ള വിവരങ്ങൾ ലഭിക്കു ന്നവർ താഴെ കാണുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.

 

മാനന്തവാടി പോലീസ് സ്‌റ്റേഷൻ: 04935 240232

ഇൻസ്പെക്ടർ എസ്.എച്ച്.ഒ മാനന്തവാടി: 9497987199

സബ് ഇൻസ്പെക്ടർ മാനന്തവാടി: 949780816

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *