അവശ്യ വസ്തുക്കൾ അടങ്ങിയ 2000 കിറ്റുകൾ പിടികൂടി: വീടുകളിൽ വിതരണത്തിന് തയ്യാറാക്കിയതെന്ന് സൂചന; പിന്നിൽ ബിജെപി എന്ന് ആരോപണം
ബത്തേരി: വോട്ടർമാരെ സ്വാധീനിക്കാൻ വീടുകളിൽ വിതരണത്തിന് തയാറാക്കിയതെന്ന് കരുതുന്ന, അവശ്യ വസ്തുക്കൾ അടങ്ങിയ 2000 കിറ്റുകൾ പൊലീസ് പിടിച്ചെടുത്തു. വയനാട്...
