പുല്‍പ്പള്ളി സംഭവം; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍
പുല്‍പ്പള്ളി: ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍...
പുല്‍പ്പള്ളി: ഹര്‍ത്താലിനിടെയുണ്ടായ പുല്‍പ്പള്ളി സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി, പാലമൂല മറ്റത്തില്‍...
കൽപ്പറ്റ:പ്രത്യേക പരിശീലനം ലഭിച്ച ടിൻസി എന്ന പോലീസ് എക്സ്പ്ലോസീവ് സ്‌നിഫര്‍ ഡോഗ് ഓര്‍മയായി. വയനാട് പോലീസിന്റെ ഭാഗമായി 10...
കൽപ്പറ്റ:വയനാട്ടിലെ വന്യജീവി ആക്രണമവുമായി ബന്ധപ്പെട്ട് വയനാട് സന്ദര്‍ശിക്കാന്‍ എത്തിയ കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രി ശ്രീ. ഭുപേന്ദര്‍ യാദവ്...
മാനന്തവാടി: വയനാട്ടിലെ ആദ്യ ഒ ഇ ടി പരീക്ഷ സെന്റർ മാനന്തവാടി മേരി മാതാ കോളേജിൽ സജ്ജമായി. പരീക്ഷ നടത്തിപ്പുകാരായ...
കൽപ്പറ്റ:വർദ്ധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ട് വയനാടൻ കർഷക ജനതയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി രൂപതാ കത്തോലിക്ക...
കൽപ്പറ്റ: വേനൽ കഠിനമാകുന്ന സാഹചര്യത്തിൽ ടൗണുകളിലും വഴിയോരങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ കുടിവെള്ളമൊരുക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ‘സ്നേഹമൊരു കുമ്പിൾ’...
കൽപ്പറ്റ: വേനൽ കഠിനമാകുന്ന സാഹചര്യത്തിൽ ടൗണുകളിലും വഴിയോരങ്ങളിലും ഡിവൈഎഫ്ഐ നേതൃത്വത്തിൽ കുടിവെള്ളമൊരുക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ‘സ്നേഹമൊരു കുമ്പിൾ’ എന്ന...
കൽപറ്റ: ഖരമാലിന്യ പരിപാലനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി മാനന്തവാടിയില്‍ രണ്ടാംഘട്ട സ്റ്റെയ്ക്ക്‌ഹോള്‍ഡര്‍ ആലോചനാ യോഗം സംഘടിപ്പിച്ചു. എട്ട്...
കൽപ്പറ്റ:ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്ത്....
കൽപ്പറ്റ: വയനാടിന്റെ വർഷങ്ങളായുള്ള ആവശ്യമായ പൂഴിത്തോട് -പടിഞ്ഞാറത്ത പാതയ്ക്ക് എത്രയും പെട്ടെന്ന് വനാനുമതി ലഭിക്കുന്നതിനാവശ്യമായ ഇടപ്പെടൽ നടത്തണമെന്ന് ജനകീയ...