നാല് വയസുകാരന്റെ വയറ്റിൽ ചികിത്സാ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ഡോക്ടർക്കെതിരെയും ഡോക്ടറെ മർദ്ദിച്ച കുടുംബാംഗത്തിനെതിരെയും പോലീസ് കേസെടുത്തു
പടിഞ്ഞാറത്തറ: കേടായ പല്ല് നന്നാക്കാനെത്തിയ 4 വയസുകാരൻ്റെ വയറ്റിനകത്ത് ചികിത്സ ഉപകരണത്തിൻ്റെ ഭാഗം കുടുങ്ങി. മുണ്ടക്കുറ്റി തിരുവങ്ങാടൻ വീട്ടിൽ ഷഹാന...
