May 7, 2026

Day: January 18, 2025

Img 20250118 185940

മെത്താഫിറ്റമിനുമായിയുവാക്കൾ പിടിയിൽ 

ബാവലി :ബാവലി എക്സൈസ് ചെക് പോസ്റ്റിൽ 71 ഗ്രാമോളം മെത്താഫിറ്റമിനുമായി യുവാക്കൾ പിടിയിൽ . ബാവലിഎക്സ്സൈസ്ചെക്ക്പോസ്റ്റിൽവെച്ച്എക്സ്സൈസ്ഇൻസ്‌പെക്ടർ ശശി.കെയും സംഘവും നടത്തിയ...

20250118 185308

ഒരു ലക്ഷത്തിലധികം രൂപയുടെ സമ്മാനങ്ങളുമായി സ്പന്ദനം മെഗാ ക്വിസ് 26 ന് 

മാനന്തവാടി : ‘സ്പന്ദനം’ മാനന്തവാടിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്കൂ‌ൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി 26 ന് മേരിമാത കോളേജ്...

20250118 184756

ജീവനക്കാരെ വഞ്ചിക്കുന്ന സർക്കാർ നിലപാട് തിരുത്തണം: പി.പി. ആലി

കൽപ്പറ്റ: ജീവനക്കാരെ നിരന്തരമായി വഞ്ചിക്കുന്ന ഇടത് സർക്കാരിൻ്റെ നയസമീപനം തിരുത്തുവാൻ തയാറാകാതെ അനിവാരുമായ പണിമുടക്കിലേക്ക് അവരെ തള്ളിവിട്ടതാണെന്ന് ഐ.എൻ.ടി.യു.സി ജില്ലാ...

Img 20250118 120913rhzmosb

എൻ എം വിജയന്റെ ആത്മഹത്യ; കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൽപ്പറ്റ : ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഡി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ,ഐ.സി. ബാലകൃഷ്ണൻ...

20250118 180640

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണം: ഐഎൻടിയുസി 

മുട്ടിൽ: തയ്യൽ തൊഴിലാളികൾക്ക് ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കണമെന്നും ഇഎസ് ഐ പദ്ധതിയിൽ തയ്യൽ തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്നും ഓൾ കേരള...

20250118 164216

സംസ്കാരത്തെ പുഷ്ടിപ്പെടുത്താൻ ഭാഷയെ ശക്തിപ്പെടുത്തണം.  ഡോ. കെ. കെ. എൻ കുറുപ്പ്

കൽപ്പറ്റ : ഭാഷയോടും സാഹിത്യത്തോടുമുള്ള ജൈവബന്ധം സംസ്കാരത്തിൻ്റെ ഭാഗമാണെന്നും, സംസ്കാരം സമ്പുഷ്ടമാകണമെങ്കിൽ ഭാഷയെ നിലനിർത്തുകയും ശക്തിപ്പെടുത്തുകയും വേണമെന്നും പ്രമുഖ ചരിത്രകാരൻ...

Img 20250118 135603
Img 20250118 134925

പുൽപ്പാറയിൽ വീണ്ടും പുലി; ടൗൺഷിപ്പ് നിർമിക്കാൻ സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭാഗത്ത്

കൽപറ്റ∙ എൽസ്റ്റൺ എസ്റ്റേറ്റിന്റെ പുൽപ്പാറ ഭാഗത്തു പുലിയുടെ സാന്നിധ്യം. ഒരു ഇടവേളയ്ക്കു ശേഷമാണു വീണ്ടും പുലിയെ കാണുന്നത്. ഇന്നലെ അർധരാത്രിയോടെയാണു...

20250118 130108

ആരോഗ്യ സർവകലാശാല അത് ലറ്റിക് മീറ്റിൽ ഐശ്വര്യ റോയിക്ക് ഡബിൾ സ്വർണം

കൽപറ്റ: തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ആരോഗ്യ സർവകലാശാല അത് ലറ്റിക് മീറ്റിൽ 5000, മീറ്റർ 10000 മീറ്റർ...