കാട്ടാന ശല്യം രൂക്ഷം; വള്ളുവാടി, ഓടപ്പള്ളം നിവാസികള്‍ ഭീതിയില്‍
ബത്തേരി:വള്ളുവാടി,ഓടപ്പള്ളം പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയില്‍.കഴിഞ്ഞ ദിവസം കാട്ടാന വ്യാപക നാശനഷ്ടമാണ് ഈ പ്രദേശങ്ങളില്‍ വരുത്തിയത്.ഹരിദാസ്,പടിക്കാട്ടില്‍ ചാക്കോ...
