ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമപ്പട്ടിക നാളെ പ്രസിദ്ധീകരിക്കും
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ- ചൂരല്‍മല അതിജീവിതര്‍ക്കായി തയ്യാറാവുന്ന ടൗണ്‍ഷിപ്പിലേക്കുള്ള അന്തിമ പട്ടിക നാളെ പ്രസിദ്ധീകരിക്കും.ഒന്ന്,രണ്ട് ഘട്ടം,2-എ,2-ബി പട്ടികകളിലുള്‍പ്പെട്ട...
