കൈനാട്ടി-പച്ചിലക്കാട് റോഡ് പ്രവൃത്തി ഇനി വേഗത്തിലാകും
കല്‍പ്പറ്റ:കല്‍പ്പറ്റ-മാനന്തവാടി നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കൈനാട്ടി-കെല്‍ട്രോണ്‍വളവ് റോഡ് പ്രവൃത്തി കിഫ്ബി ഫണ്‍ണ്ടില്‍ ഉള്‍പ്പെടുത്തി നടന്നുകൊണ്ടിരിക്കുകയാണ്. പ്രസ്തുത പ്രവൃത്തിയോടൊപ്പം കെല്‍ട്രോണ്‍ വളവ്...
