സംസ്ഥാന കായകൽപ്പ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബത്തേരി താലൂക്ക് ആശുപത്രിക്ക് രണ്ടാം സ്ഥാനം, മീനങ്ങാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനും അംഗീകാരം
തിരുവനന്തപുരം: 2024-25 വർഷത്തെ സംസ്ഥാന കായകൽപ്പ് പുരസ്കാരങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം,...
