May 26, 2026

Day: September 8, 2025

IMG_20250908_181216

സ്കൂ‌ട്ടറും ബൊലേറോയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു: ഭാര്യക്കും പരിക്ക് 

പനമരം: അഞ്ചുകുന്ന് ഡോക്‌ടർപടിക്ക് സമീപം സ്കൂ‌ട്ടറും ബൊലേറോയും കൂട്ടിയിടിച്ച് റിപ്പൺ അരീക്കോടൻ ബീരാൻ കുട്ടിയുടെ മകൻ നൂറുദ്ധീൻ (44) മരിച്ചു....

IMG_20250908_150242

കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെമകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ...

site-psd-77

ജനകീയ ശാസ്ത്ര പഠന  സമിതി റിപ്പോര്‍ട്ട്  പ്രസിദ്ധീകരണം 13 ന്

കല്‍പ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ...

IMG_20250908_114023

കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ബത്തേരി : കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ...

IMG_20250908_104919

ചെന്നലായി ഇല്ലത്ത് മൂല പാലം ഉദ്ഘാടനം ചെയ്തു

മാനന്തവാടി : ചെന്നലായി ഇല്ലത്ത് മൂല പാലം മുനിസിപ്പൽ ചെയർമാൻ സി.കെ. രത്നവല്ലി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജേക്കബ് സെബാസ്റ്റ്യൻ...

IMG_20250908_104032

പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പ് വരുത്തുന്നതാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് മന്ത്രി ഒ. ആർ കേളു*

മാനന്തവാടി:പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തിക്കൊണ്ടാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു....

Latest news