ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാലിന്യരഹിതമാക്കാന്‍ നടപടി ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശവുമായി വാഹന ജാഥ
കല്‍പ്പറ്റ:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെക്കുള്ള പൊതു തെരഞ്ഞെടുപ്പ്പൂര്‍ണ്ണമായും ഹരിത ചട്ടം പാലിച്ച് മാലിന്യരഹിതമായി നടത്താനുള്ളതെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ജില്ലാ ഭരണകൂടം...
