ലഹരികണ്ണികളെ പിന്തുടര്ന്ന് പിടികൂടും:മുത്തങ്ങയിലെ 95.93 ഗ്രാം എം.ഡി.എം.എ വേട്ട;ലഹരികടത്ത് കൂട്ടാളികളും വലയില്‍
ബത്തേരി: വില്‍പ്പനക്കായി കാറില്‍ കടത്തുകയായിരുന്ന 95.93 ഗ്രാം എം.ഡി.എം.എ മുത്തങ്ങയില്‍ നിന്ന് പിടിച്ചെടുത്ത സംഭവത്തില്‍ രണ്ട് പേര് കൂടി പിടിയില്‍....
