തിരഞ്ഞെടുപ്പ് ഗോദയിൽ പരാജയം എന്തെന്ന് അറിയാത്ത നേതാവ്; ഒടുവിൽ ഉഷ വിജയന് മുന്നിൽ മുട്ടുമടക്കി ഒ.ആർ.കേളു
മാനന്തവാടി: തിരഞ്ഞെടുപ്പ് ഗോദയിൽ പരാജയം എന്തെന്ന് അറിയാത്ത നേതാവായിരുന്നു ഒ.ആർ.കേളു. തിരുനെല്ലി പഞ്ചായത്ത് അംഗമായും പഞ്ചായത്ത് പ്രസിഡന്റായും മാനന്തവാടി ബ്ലോക്ക്...
