August 28, 2026

Month: August 2026

WhatsApp Image 2026-08-25 at 7.47.01 PM

മോഡിഫൈ ചെയ്ത കാറുമായി വനത്തിൽ അതിക്രമിച്ച് കയറി വീഡിയോ ചിത്രീകരണം; കേസെടുത്ത് വനംവകുപ്പ്

പുൽപ്പള്ളി: പാതിരി റിസർവ് വനത്തിനുള്ളിൽ അതിക്രമിച്ചു കടന്നു വീഡിയോ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ കേസെടുത്ത് വനംവകുപ്പ്. പുൽപ്പള്ളി...

WhatsApp Image 2026-08-25 at 6.43.56 PM

നാട്ടുകാരുടെ ഒത്തൊരുമയിൽ 25,000 ചതുരശ്രയടിയിൽ മഹാപൂക്കളം; ഇരുളത്ത് പൂക്കള വിസ്മയം

ഇരുളം: കനത്ത മഴയെപ്പോലും തോൽപ്പിച്ച്, ഒരു നാട് മുഴുവൻ ഒത്തൊരുമിച്ച് തീർത്തത് 25,000 ചതുരശ്രയടി വിസ്തൃതിയിലുള്ള പൂക്കളം. വയനാട് ഇരുളം...

WhatsApp Image 2026-08-25 at 6.02.50 PM

ഓണം കളറാക്കി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി ഡിവിഷൻ

മാനന്തവാടി: തിരുവാതിര, ഓണ പാട്ട്, വടം വലി തുടങ്ങിയ ഓണാഘോഷ മത്സരങ്ങളും കളികളുമായി മാനന്തവാടി നഗരസഭയിലെ പയ്യംമ്പളി 16-ാം ഡിവിഷൻ...

IMG_20260825_163736

ഓണത്തോടനുബന്ധിച്ച്  എൻ.ഐ.എസ്.ആർ പുതുവസ്ത്ര വിതരണം നടത്തി

മാനന്തവാടി: ഓണത്തോടനുബന്ധിച്ച് എൻ ഐ എസ് ആർ കമ്മ്യൂണിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ പാലിയാണ അരയാൽതറ ഉന്നതിയിലെ കുടുംബങ്ങൾക്ക് പുതുവസ്ത്ര വിതരണം...

IMG_20260825_134020

ജില്ലയിലും ജില്ലാ അതിർത്തിയിലും എക്സൈസ് പരിശോധന ശക്തമാക്കി

മുത്തങ്ങ: ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിലും ജില്ലാ അതിർത്തികളിലും എക്സൈസ് പരിശോധന കർശനമാക്കി. അനധികൃത മദ്യ,...

IMG_20260825_130359

മേപ്പാടിയിൽ കെപിസിസി സംസ്കാര സാഹിതിയുടെ ഓണാഘോഷ യാത്ര നടത്തി

മേപ്പാടി: കെപിസിസി സംസ്കാര സാഹിതി മേപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളോടെ മേപ്പാടി ടൗണിൽ ഓണാഘോഷയാത്ര നടത്തി. സാഹിതി മണ്ഡലം...

IMG_20260825_124956

ഓണം വിപണിയിലെ വിലക്കയറ്റം: കൽപ്പറ്റയിൽ എസ്ഡിപിഐ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കൽപ്പറ്റ: ഓണം വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം...

IMG_20260825_114527

പുൽപള്ളി വെട്ടത്തൂർ പുഴയിൽ കാണാതായ ചന്ദ്രനായുള്ള തിരച്ചിൽ മൂന്നാം ദിനവും തുടരുന്നു 

പുൽപള്ളി: വെട്ടത്തൂർ പുഴയിൽ കാണാതായ ഉന്നതി സ്വദേശി ചന്ദ്രനായുള്ള തിരച്ചിൽ മൂന്നാം ദിനവും പുനരാരംഭിച്ചു. അഗ്നിരക്ഷാ സേനയുടെ സുൽത്താൻ ബത്തേരി,...

IMG_20260825_112333

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രോഗികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പാലിയേറ്റീവ് സപ്പോർട്ടിംഗ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രജിസ്റ്റർ ചെയ്യപ്പെട്ട രോഗികളെയും അവരുടെ...

IMG_20260825_092916

പുൽപ്പള്ളിയുടെ വികസനത്തിനായി വ്യാപാരി വ്യവസായി സമിതി പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി

പുൽപ്പള്ളി: പ്രദേശത്തിന്റെ വികസന ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് വ്യാപാരി വ്യവസായി സമിതി പുൽപ്പള്ളി യൂണിറ്റ് പഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. പുൽപ്പള്ളി...